How Brazil and Argentina could line up in super classico
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗഹൃദമത്സരമാണെങ്കിലും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് ലോകകപ്പ് ഫൈനലിന് സമാനമായ ആവേശമാണുണ്ടാക്കുക. സൗദി അറേബ്യയിലെ റിയാദില്‍ നവംബര്‍ 15 രാത്രിയാണ് അര്‍ജന്റീന ബ്രസീല്‍ പോരാട്ടം.